മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കടയിലേക്ക് പാഞ്ഞുകയറി തുരുതുരാ വെട്ടി; പാലക്കാട് ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു
ഇന്നലെയാണ് ജില്ലയിൽ എസ്ഡിപി.ഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിൻ്റെ കൊലപാതകം.
0 Comments
16/04/2022