മാസ്റ്റർ രംഗങ്ങൾ ചോർത്തിയയാൾ പിടിയിൽ: ദൃശ്യങ്ങൾ ലഭിച്ചാൽ പ്രചരിപ്പിക്കരുത്

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

0 Comments

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർദ്ധനഗ്ന ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

ബേഡകം സി.ഐ ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത്എന്നിവരാണ് പ്രതിയെ മലപ്പുറം വാഴക്കാട് വെച്ച് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.

0 Comments

ശ്രദ്ധിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം കുതിച്ചുയരാം: ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ്‌ വ്യാപനം കുതിച്ചുയരുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു

0 Comments

ചെരിപ്പുകൾ പോലും വൈറസ് വാഹകര്‍: കൊവിഡ് വായുവില്‍ നാല് മീറ്റര്‍ വരെ പ്രഭാവമുണ്ടാക്കുമെന്ന് പഠനം

ആളുകള്‍ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഐ.സി.യുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി.

0 Comments

ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക; കൊറോണ വായു വഴിയും പടരുമെന്ന് പുതിയ കണ്ടെത്തൽ

അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

0 Comments

അമേരിക്കന്‍ നാവിക കപ്പലില്‍ കൊറോണ പടരുന്നു; അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ എല്ലാവരും മരിക്കുമെന്ന് ക്യാപ്റ്റന്‍

രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്താണ് സൈനികര്‍. അവരുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.

0 Comments

ഇന്ത്യയിലെ കൊറോണ വ്യാപനം തടയാന്‍ സഹായിക്കാമെന്ന് ചൈനയുടെ വാഗ്ദാനം; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും

ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് സഹായിച്ച 19 രാജ്യങ്ങള്‍ക്ക് ചൈന സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയില്ല.

0 Comments