എസ്. പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച നടക്കും
ശനിയാഴ്‌ച രാവിലെ സത്യം തീയേറ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവിടെയും കൊവിഡ് ചട്ടമനുസരിച്ചാകും ദര്‍ശനം അനുവദിക്കുക.
0 Comments
25/09/2020