സിനിമയിൽ എന്ത് സംഗീതമാണോ വേണ്ടത്, അത് എസ്. പി. ബിയുടെ ഹൃദയത്തിലുണ്ടായിരുന്നു
എം .ജി ആറിനെയും ശിവാജി ഗണേശനെയും ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച സിനിമകളിൽ അനിവാര്യ ഘടകമായി എസ്. പി. ബിയുടെ പാട്ടുകളും ഉണ്ടായിരുന്നു.
0 Comments
25/09/2020
എം .ജി ആറിനെയും ശിവാജി ഗണേശനെയും ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച സിനിമകളിൽ അനിവാര്യ ഘടകമായി എസ്. പി. ബിയുടെ പാട്ടുകളും ഉണ്ടായിരുന്നു.
തന്‍റെ അച്ഛന്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും മകന്‍ പറയുന്നു.
കഴിഞ്ഞ മാസം അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥിതി വഷളായെന്നാണ് വിവരം.