റൊണാൾഡോയ്ക്കും ബെൻസേമയ്ക്കും പിന്നാലെ നെയ്മറും സൗദി ക്ലബിലേക്ക്; അല്‍ ഹിലാലുമായി 816 കോടിയുടെ കരാര്‍
ഫ്രഞ്ച് ക്ലബ്ബുമായി 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മർ സൗദിയിലേക്ക് എത്തുന്നത്
0 Comments
14/08/2023
ഫ്രഞ്ച് ക്ലബ്ബുമായി 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മർ സൗദിയിലേക്ക് എത്തുന്നത്
വമ്പൻ കരാറാണ് ഇതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു