ഫുൾ ടൈം എ.സി ഉപയോഗിക്കാം; മീറ്റർ റീഡിങ് പേടിക്കാതെ, കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വീട്ടിൽ സോളാർ ഘടിപ്പിക്കാം; സബ്‌സിഡി ലഭിക്കുന്നു

സോളാർ പാനൽ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഈട്‌ ലഭിക്കുന്ന പാനലുകൾ തിരഞ്ഞടുക്കണം. അറ്റകുറ്റപ്പണി കുറവായിരിക്കണം. 25 വർഷം വാറന്റി നൽകുന്ന പാനലുകളും ലഭ്യമാണ്.

0 Comments

ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിൽ സൗരോര്‍ജ്ജ വേലി പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആന പ്രതിരോധ പദ്ധതി

0 Comments

ഊര്‍ജ സംരക്ഷണത്തില്‍ മാതൃക; അക്ഷയ ഊര്‍ജ സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ കാസർകോട് ജില്ലാ പഞ്ചായത്ത്

സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഊര്‍ജ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2018 മുതല്‍ 2021 വരെ വിവിധ ഘട്ടങ്ങളിലായി 6,59,76,792 രൂപ ചെലവഴിച്ചു.

0 Comments

സോളാര്‍ വിവാദത്തില്‍ വി.എസ് അച്യുതാനന്ദന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

2013 ജൂലൈയില്‍ സോളറില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസിൻ്റെ പരാമര്‍ശം.

0 Comments

സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ 42 ലക്ഷംരൂപ തട്ടിയ കേസിൽ സരിത എസ്. നായർക്ക് ആറു വർഷം കഠിന തടവ്

സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആൾമാറാട്ടം എന്നി കുറ്റങ്ങൾ തെളിഞ്ഞതായി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

0 Comments

സര്‍ക്കാരിന് തിരിച്ചടിയായി സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്

2012 ആഗസ്റ്റ് 19 ന് ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ മൊഴി.

0 Comments

കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക്; ആദ്യഘട്ടം പൂര്‍ത്തിയായി

ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ 25 വര്‍ഷം വാറണ്ടിയുളള പാനലുകളാണ് ഉപയോഗിച്ചത്.

0 Comments