മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പ് അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി; സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഫോട്ടോയ്ക്ക് മോശം കമന്റ് ചെയ്ത വ്യക്തിയെ നേരില്‍ കണ്ട് നടി അപര്‍ണ
തനിക്ക് അവിടെ ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു
0 Comments
17/06/2020