ഇത് മതേതര രാജ്യമായ ഇന്ത്യ; പാര്‍ലമെന്റ് കെട്ടിടം പണിയുമ്പോള്‍ എന്തിനാണ് ഹൈന്ദവ പൂജ?; തറക്കല്ലിടല്‍ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നു

റഫാല്‍ വിമാനത്തില്‍ മുളക് തൂക്കുകയും നാരങ്ങ കയറ്റി ഇറക്കുകയും ചെയ്യുന്ന പോലത്തെ അശാസ്ത്രീയമായ കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നത്?

0 Comments

സോഷ്യല്‍ മീഡിയയില്‍ നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

1 Comment

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഡമ്മി ബാലറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം; സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശമയക്കുമ്പോള്‍ ശ്രദ്ധിക്കണം

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധവും സന്ദേശങ്ങള്‍ കൈമാറുന്നത് കുറ്റകരമാണ്.

0 Comments

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് ഇനി ഉടന്‍ പിടിവീഴും; നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് നടപടിയെടുക്കാന്‍ പോലീസ് ആക്ടില്‍ വകുപ്പില്ലെന്ന വാദം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

0 Comments

സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന; ദിലീപിന്‍റെ പരാതിയില്‍ റിമ, രേവതി, പാർവതി അടക്കമുള്ളവർക്ക് കോടതിയുടെ നോട്ടീസ്

അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയിരുന്നു. ഇതിനെതിരെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ ശക്തമായ രീതിയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

0 Comments

വിലകൂടിയ സമ്മാനങ്ങളുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ തൃശ്ശൂരിൽ നിന്നും കാസര്‍കോട് എത്തി; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .

0 Comments

കുടുംബത്തെ പോലും വെറുതെ വിടാത്ത തരത്തിലുള്ള മെസ്സേജുകൾ; സൈബർ ബുള്ളിയിങ്ങിനെതിരെ അവതാരികയും നടിയുമായ ആര്യ

ഇതെല്ലാം തുറന്ന് തന്നെ പറയണം. നിശബ്ദമായിരുന്നാൽ അത് അവർക്ക് ഈ തെറ്റ് ആവർത്തിക്കുവാനുള്ള പ്രചോദനം ഉണ്ടാവുകയാണ്. താരം പറഞ്ഞു.

0 Comments

ഇന്ത്യാവിഷന്‍റെ പേര് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും; വ്യാജന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ചാനല്‍ മാനേജ്‌മെന്റ്

ഇന്ത്യാവിഷന്‍ എന്ന പേര് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും അതിന്‍റെ അവകാശം ആര്‍ക്കും കൈമാറിയിട്ടില്ലെന്നും മാനേജ്‌മെന്റ്

0 Comments

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണം; അന്വേഷിക്കാന്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍

വ്യാജ പ്രചരണങ്ങളില്‍ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

0 Comments

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും എം.എൽ.എ എൻ.എ നെല്ലിക്കുന്നിനും എതിരായി തുടർച്ചയായി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിൽ ബുര്‍ഹാന്‍ തളങ്കരക്കെതിരെ വ്യാപകമായി പ്രതിഷേധം സമൂഹത്തിൽ ഉയർന്നിരുന്നു.

0 Comments