അഭിനയിക്കാന്‍ വന്നാല്‍ അഭിനയിച്ച് പോടെ; പൃഥ്വിരാജിനെതിരെ വ്യക്തിഹത്യയും അധിക്ഷേപവുമായി സംഘപരിവാര്‍ അനുയായികൾ; സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്

ലക്ഷദ്വീപ് ജനതയുടെ സ്വസ്ഥമായ ജീവിതം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ആവശ്യം.

0 Comments

എന്‍റെ ഭാര്യയും അമ്മയും പെങ്ങളും സ്ത്രീകള്‍ തന്നെ; സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ ജോയ്സ് ജോർജ്

എന്‍റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങൾ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്‍റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല.

0 Comments

കാമുകനുമായി വഴക്കിട്ടു; പിന്നാലെ കാമുകന്‍റെ മകളെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; യുവതി അറസ്റ്റില്‍

പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും ചിത്രത്തിനൊപ്പം നല്‍കുകയും ചെയ്തു.

0 Comments

കർഷക സമരം; അനുകൂലിക്കുന്ന അക്കൗണ്ടുകൾ വിലക്കി ട്വിറ്റർ

സമരത്തെ അനുകൂലിക്കുന്നതും സമര വാർത്തകൾ നൽകുന്നതുമായ അക്കൗണ്ടുകളാണ് നിയമ നടപടി എന്ന കാരണം കാണിച്ച് വിലക്കിയിരിക്കുന്നത്.

0 Comments

കെ.സുരേന്ദ്രന്‍റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; യുവാവ് ഖത്തര്‍ പോലീസ് കസ്റ്റഡിയില്‍

പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ റേഡിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

0 Comments

ആര് വായിക്കും ഈ കുറിപ്പടി?, സോഷ്യൽ മീഡിയക്ക് പിന്നാലെ ഡി.എം.ഒ യും ചോദിച്ചു, ആശുപത്രി സൂപ്രണ്ട് മറുപടി പറയണം

തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് വിചിത്രമായ മരുന്ന് കുറിപ്പടി നല്‍കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടേത്.

0 Comments

70 വയസ്സാകാറായി എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം; സദാചാരവാദികള്‍ക്കെതിരെ രാജിനി ചാണ്ടി

ഇത് സ്വന്തം സന്തോഷത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമന്റ് പറയുന്നവര്‍ക്കും അറിയില്ല.

0 Comments

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലംകാരനായ പ്രതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയില്‍

ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ.

0 Comments

കൊലപാതക രാഷ്ട്രീയം മുസ്‌ലിം ലീഗിന്‍റെ നയമല്ല ; കാഞ്ഞങ്ങാട്ടെ കൊലപാതകത്തില്‍ ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ്

കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച കല്ലൂരാവി വാർഡിൽ പരാജയപ്പെട്ട സി.പി.എം അക്രമം അഴിച്ച് വിടുകയായിരുന്നു.

0 Comments

സൈബർ അറ്റാക്ക്: പല കമന്റുകളും പ്ലസ്ടുവിലും പത്താംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇട്ടിരുന്നത്; അനുഭവം പറഞ്ഞുകൊണ്ട് ആര്യ

സൈബര്‍ സെല്ലിനെ പോലും പേടിയില്ലാത്ത ഒരു വിഭാഗമാണ് ഇതു ചെയ്യുന്നതെന്ന് മനസ്സിലായെന്നും അതിനാല്‍ വലിയ നിയമനടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്നും ആര്യ പറയുന്നു.

0 Comments