ദീലിപിനെ നായകനാക്കിയുള്ള സിനിമ പൊട്ടുമെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്; മറുപടിയായി പച്ചത്തെറി വിളിച്ച്‌ ഒമര്‍ ലുലു

അംബാനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ദിലീപുമൊത്തുള്ള സിനിമ തന്‍റെ ആഗ്രഹമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

0 Comments

നവമാധ്യമ ദുരുപയോഗം വർദ്ധിക്കുന്നു; വാട്സ്ആപ്പ് ചാറ്റ് പ്രണയം; പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച മാതാവും ബന്ധുവായ കാമുകനും റിമാന്റിൽ

ലോക്ഡൗൺ കാലത്താണ് യുവതിയുടെ വാട്സാപ്പിൽ പിതാവിന്‍റെ സഹോദരിയുടെ മകൻ പ്രണയ ചാറ്റിങ്ങിലൂടെ എത്തിയത്.

0 Comments

വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ; മസിൽ മാത്രമേ ഉളളൂ, ലോകവിവരം ഇല്ല എന്ന് സോഷ്യൽ മീഡിയ

വലിയ പൊട്ടോ, ചെറിയ പൊട്ടോ ആകട്ടെ, ഏത് തൊടണമെന്ന് സ്ത്രീകൾ തന്നെ തീരുമാനിക്കുന്ന ഇടത്താണ് സ്ത്രീ ശാക്തീകരണം

0 Comments

സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെ; സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍

തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല

0 Comments

പട്ടികജാതി വികസന വകുപ്പ് മുഖേന മൊബൈൽ ഫോൺ; സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം

മൊബൈൽ ഫോൺ നൽകുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ മാതൃകയും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ

0 Comments

ലെെം​ഗിക പീഡന ആരോപണം; സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞ് മലയാളി റാപ്പർ വേടൻ

എന്‍റെ നേർക്കുളള നിങ്ങളുടെ എല്ലാ വിമർശനങ്ങളും ഞാൻ താഴ്മയോടെ ഉൾക്കൊളളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു.

0 Comments

ഫേസ്ബുക്കിൻ്റേത് വെറും സ്മാർട്ട് വാച്ച് അല്ല; കൂടുതൽ കാര്യങ്ങള്‍ അറിയാം

ഫേസ്ബുക്ക് ഉപയോക്താക്കൾ സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നതുപോലെ വാച്ച് ഉപയോഗിക്കണമെന്ന് സക്കർബർഗ് ആഗ്രഹിക്കുന്നു.

0 Comments

സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോഡിബില്‍ഡര്‍ കങ്കാരുവിന്‍റെ വീഡിയോ

ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബില്‍ഡറെ പോലെയുള്ള മസിലുകളുമായി നില്‍ക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയില്‍ കാണുന്നത്.

0 Comments

ആര്‍.എസ്.എസുകാരെ ‘കൊല്ലണം’ എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോൾ; വിശദീകരണവുമായി നടി മാല പാര്‍വതി

സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ "കൊല്ലണം " എന്ന് പറയാറില്ല. പറയുകയുമില്ല.

0 Comments

ഇനി പരസ്യം രഹസ്യമാക്കാൻ പറ്റില്ല; സോഷ്യല്‍ മീഡിയക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

ഒരു പോസ്റ്റിൽ‌ പെയ്ഡ് പരസ്യങ്ങൾ‌ ഉൾ‌പ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കുന്നതിന് ഇൻഫ്ലുവൻസർ ഒരു ‌ലേബൽ‌ ചേർ‌ക്കേണ്ടതുണ്ട്.

0 Comments