സ്ത്രീകളുടെ സെര്‍വിക്കല്‍ കാന്‍സറിന് ഇന്ത്യന്‍ വാക്സിന്; വില 400 ല്‍ താഴെ, ഉടന്‍ വിപണിയില്‍
സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം
0 Comments
01/09/2022
സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം
തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വാക്സിന്റെ (കോവാക്സീന്) അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.