തലപ്പാവ് ധരിക്കുന്നത് സിഖ് മതത്തിന്‍റെ അഞ്ച് നിർബന്ധിത കാര്യങ്ങളിൽ ഒന്ന്; സിഖുകാരുടെ തലപ്പാവ് പോലെയല്ല ഹിജാബെന്ന് സുപ്രീംകോടതി
തലപ്പാവും കൃപാണും സിഖുകാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചതാണ്.
0 Comments
08/09/2022