കാനറ ബാങ്ക് കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു; ഇതിൽ പെരിയ, തൃക്കരിപ്പൂർ, കാസർകോട് ശാഖകളും
എറണാകുളം അസറ്റ് റിക്കവറി മാനേജ്‌മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും.
എറണാകുളം അസറ്റ് റിക്കവറി മാനേജ്‌മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും.
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ കണ്ടയിൻമെൻറ് സോണുകളായി കളക്ടർ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു.
ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു.
ജാഗ്രത ഉറപ്പുവരുത്തുമ്പോഴും ദിനേന നിരവധി ആളുകൾ വന്നുപോകുന്ന മദ്യശാലകൾ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.
പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പള്ളികളിലേക്ക് നിസ്കാരങ്ങള്‍ക്ക് പോകരുതെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട്.
കൊവിഡ്19 പടരുന്ന സാഹചര്യത്തിൽ ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ. തിങ്കളാഴ്ച മരണം 463 ആയി ഉയർന്നതോടെയാണ് ഇറ്റലി കർശന നടപടികൾ സ്വീകരിച്ചത്. രാജ്യത്ത് പൊതുപരിപാടികൾക്ക്…