ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രഭാതസവാരിക്കിടെ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖരാണ് വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വദേശമായ പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്പതിലായിരുന്നു സംഭവം.
0 Comments
11/08/2020