ചെറുവത്തൂരില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിൽ ബാക്ടീരിയ; പരിശോധനയ്ക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം

ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം

0 Comments

സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നു

'നല്ല ഭക്ഷണം നാടിൻ്റെ അവകാശം' എന്ന കാമ്പയിൻ്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി 349 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

0 Comments

കാസര്‍കോട് ജില്ലയിൽ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍

എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു.

0 Comments