‘തിരിച്ച്‌ വരുമ്പോള്‍ നിങ്ങളുടെ ഈ പഴയ കോച്ചിന് സ്വര്‍ണ്ണം കൊണ്ടു വന്നാല്‍ മതി’; ഇന്ത്യന്‍ ഹോക്കി വനിതാ ടീമിനോട് ഷാറൂഖ് ഖാന്‍

2007ല്‍ റിലീസ് ചെയ്ത ഛക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ കോച്ചിന്‍റെ വേഷമാണ് ഷാറൂഖ് ഖാന്‍ അവതരിപ്പിച്ചത്.

0 Comments

ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലിയോടൊപ്പം; നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻ‌താര

ഒരു പ്രമുഖ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍റെയും അയാളുടെ കുറ്റവാളിയായ മകന്‍റെയും വേഷങ്ങളിലായിരിക്കും ഷാരൂഖ് ബിഗ് സ്‌ക്രീനിലെത്തുക.

0 Comments