കേരളത്തിൽ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറയുന്നു; കോഴിക്കോട് സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി
ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്.
0 Comments
15/03/2020