റിലയൻസുമായുള്ള കരാർ അവസാനിച്ചു; പിന്നാലെ സര്‍വര്‍ തകരാര്‍; രാജ്യത്തെ തപാല്‍ സര്‍വീസ് അവതാളത്തില്‍

തപാല്‍ വകുപ്പിൻ്റെ വിവിധ സേവനങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസമായി തടസ്സം നേരിടുകയാണ്. മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്.

0 Comments