യു.എസ് സെനറ്റ് നിയമനം നിരസിച്ച ഇന്ത്യൻ അമേരിക്കൻ വംശജ നീരാ ടെൻഡൻ ഇനി വൈറ്റ് ഹൗസ് സീനിയർ അഡ്വൈസർ
സെൻറർ ഫോർ അമേരിക്കൻ പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു 51 കാരിയായ നീര.
0 Comments
17/05/2021