സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേരളാ ഹൈക്കോടതി

വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

0 Comments

ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നില്‍ വന്നപ്പോള്‍ സുരക്ഷ തിരഞ്ഞെടുത്തതാണ്; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ കളക്ടർ രേണുരാജ്

എന്താണ് സംഭവിച്ചത് എന്ന് ആളുകള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും എന്നു പറഞ്ഞപ്പോഴായിരുന്നു കലക്ടറുടെ വിശദീകരണം.

0 Comments

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസരംഗത്ത് മികച്ച മാതൃകയായി മാറണം : മന്ത്രി കെ. രാധാകൃഷ്ണന്‍

മോഡല്‍ റസിഡന്‍സി സ്‌കൂളുകള്‍ വെറുതെയല്ല എന്നതിന് തെളിവാണ് ഓരോ വര്‍ഷവും വരുന്ന എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷ ഫലങ്ങള്‍

0 Comments

മഴയ്ക്ക് ശമനമില്ല; കാസർകോട് ജില്ലയിലെ എല്ലാ സ്ക്കൂളുകൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.

0 Comments

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ; നടന്നത് 95ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ

നഗരസഭയുടെ വിവിധ വികസന പദ്ധതികളിലൂടെ സ്‌കൂളുകള്‍ക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും ഒരുക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്.

0 Comments

മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11വിദ്യാലയങ്ങള്‍ക്ക് മാത്രം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11 വിദ്യാലയങ്ങള്‍ക്ക് മാത്രമാണെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments

വായനാ ദിനം; 12 വിദ്യാലയങ്ങളില്‍ ഓണ്‍ലൈനിലൂടെ വായനാനുഭവങ്ങള്‍ പങ്കുവെക്കാനൊരുങ്ങി സതി

കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്ത സതി കൊടക്കാട് ഈ വായനാദിനത്തില്‍ 12 വിദ്യാലയങ്ങളിലെത്തി വായനാനുഭവം പങ്കുവെക്കും.

0 Comments

സ്‌കൂള്‍ തുറക്കുമ്പോള്‍ വേണം കരുതലും ജാഗ്രതയും; അറിഞ്ഞിരിക്കാം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍

മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാന്‍ പാടില്ല.

0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റേത് ജനകീയ വിജയം: മുഖ്യമന്ത്രി

കിഫ്ബി സഹായത്തോടെയാണ് ഹൈടെക് ക്ലാസ് മുറികള്‍ യാഥാര്‍ത്ഥ്യമായത്. 595 കോടി രൂപയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

0 Comments

കാസർകോട് ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി മികവിന്‍റെ കേന്ദ്രങ്ങളാകുന്നു

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തും.

0 Comments