സഞ്ജുവിനൊപ്പം ടി20 ലോക്കപ്പ് തൂക്കി നിഹാൽക്കയും ബേസിൽ ജോസഫും; ഇവരുടെ ഇൻസ്റ്റാ റീൽ ആവേശത്തിന് കൂടുതൽ കാണികൾ; മണിക്കൂറുകൾക്കകം10 മില്യനും കടന്ന് വീഡിയോകൾ; കൂടുതൽ അറിയാം..
അഹ്മദാബാദ്: അഹ്മദാബാദിൽ നടന്ന ടി20 ലോക്കപ്പ് തൂക്കി നിഹാൽക്കയും ബേസിൽ ജോസഫും. താരങ്ങൾ ഒന്നിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതും ആഘോഷവും ആഹ്ളാദവും എല്ലാം ഒപ്പിയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതോടെ മില്യൺ…