വർഗീയ തീവ്രവാദ ചിന്തകൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ മതപണ്ഡിതർ പ്രതികരിക്കുക: പേരോട് സഖാഫി
ലഹരി സമൂഹത്തിൻ്റെ വലിയ ശാപമായി മാറിയിരിക്കുന്നു. ധൂർത്തുകളും അനാചാരങ്ങളും വിവാഹം പോലുള്ള പുണ്യചടങ്ങുകളെപ്പോലും മലീമസമാക്കുന്നു.
ലഹരി സമൂഹത്തിൻ്റെ വലിയ ശാപമായി മാറിയിരിക്കുന്നു. ധൂർത്തുകളും അനാചാരങ്ങളും വിവാഹം പോലുള്ള പുണ്യചടങ്ങുകളെപ്പോലും മലീമസമാക്കുന്നു.
തൈവളപ്പ് സഫാമൻസിലെ എം ഇ ഇബ്രാഹിമിൻ്റെയും സുലൈഖയുടെയും മകളായ സഈദ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 8 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്‌ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്.
ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി.
കാസർകോട് ജില്ലാ സമസ്ത എംപ്ലോയീസ് അസോസിയേഷൻ സന്ദേശറാലിക്ക് മഞ്ചേശ്വരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തിങ്കളാഴ്ച രാവിലെ നടന്ന നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കി.
വിഷയത്തില്‍ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഉടന്‍ കാണുമെന്നും സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സമസ്ത.