സല്യൂട്ട് എന്ന ചിത്രം ഒ.ടി.ടിയില്‍; ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്

തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവില്‍ റിലീസ് ചെയ്യുന്നത്.

0 Comments

സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; പിന്തുണയുമായി ഗണേശ് കുമാർ

സല്യൂട്ട് വിവാദം ആക്കിയത് ആരാണെന്നും ആ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.

0 Comments

ഞാൻ ഒരു എം.പിയാണ്, സല്യൂട്ട് ആകാം; ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപി എത്തിയിട്ടും ജീപ്പിൽ തന്നെ ഇരിക്കുകയായിരുന്നു ഒല്ലൂർ എസ്ഐ. ഇതേ തുടർന്നാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.

0 Comments

കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നു; പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; ഡി.ജി.പിക്ക് പരാതി നൽകി തൃശ്ശൂർ മേയർ

പ്രോട്ടോകോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

0 Comments