നടക്കുന്നത് വ്യാജപ്രചാരണം; ലോകകപ്പിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട സാക്കിര്‍ നായിക്കിനെ ഇന്ത്യ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ സാക്കിര്‍ നായിക് മലേഷ്യയില്‍ അഭയം പ്രാപിച്ചു.

0 Comments