മാസ്‌ക്കും സാനിറ്റൈസറും തുടരണം; ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യക അകലവും ഒഴിവാക്കി; കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ദുരന്തനിവാരണ നിയപ്രകാരം രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. മാസ്‌ക്ക് ധരിക്കുന്നത് നിയമപ്രകാരം ബാധകമാക്കുന്ന നിബന്ധന നേരത്തേ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു

0 Comments

ഞായറാഴ്ച ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍/ ഇളവുകള്‍ എന്നിവ അറിയാം

ഒന്‍പതാം ക്ലാസ്സ് വരെയുളള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്

0 Comments

കോവിഡ്: ഉദുമ പഞ്ചായത്തില്‍ നിയന്ത്രണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്താൻ തീരുമാനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

0 Comments

കേരളത്തില്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം; സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം.

0 Comments

ഞായറാഴ്ച്ച എല്ലാ പ്രദേശത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കാസര്‍കോട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ ഇങ്ങിനെ

ബയോ ബബിള്‍ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ താമസ സൗകര്യം അനുവദനീയമാണ്.

0 Comments

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കാസര്‍കോട് ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും: കൊറോണ കോർ കമ്മറ്റി

പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം ഏപ്രിൽ 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എടുക്കും.

0 Comments

കോവിഡിന്‍റെ പേരിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്: വ്യാപാരി വ്യവസായി എകോപന സമിതി

കാഞ്ഞങ്ങാട് വ്യപാര ഭവനിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ്ഷെറീഫ് അധ്യക്ഷത വഹിച്ചു.

0 Comments

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം ശക്തമാക്കും; മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി

ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കുന്നതാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; നിയമം ലംഘിച്ചാൽ കേസെടുക്കും; പരിശോധനകളുടെ എണ്ണം കൂട്ടും

തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാർസൽ മാത്രം വിതരണം ചെയ്യണം. തട്ടുകടകളിൽ ഉൾപ്പടെ എല്ലാ കടകളിൽ ഉൾപ്പടെ മാസ്‌കും കയ്യുറയും നിർബന്ധമാക്കി.

0 Comments