പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതി; നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം

ഇതിന് പുറമെ പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്.

0 Comments

കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ; ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകൾ പഴയ രീതിയിലേക്ക് മാറുന്നു

ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.

0 Comments

കര്‍ശന നിയന്ത്രണങ്ങളോടെ കാസർകോട് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷം; പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശനം

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനക്ക് ഹാജരാക്കണം.

0 Comments

എല്ലാ തരത്തിലുള്ള സാമൂഹിക ,രാഷ്ട്രീയ, സാംസ്ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അൻപത്; കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ അറിയാം

എല്ലാ പരിപാടികളിലും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും സംഘാടകർ ജാഗ്രത പാലിക്കണം.

0 Comments

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സ നൽകില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് തീരുമാനം

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണം.

0 Comments

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ; നിയന്ത്രണങ്ങളില്‍ അയവ് വരുത്തി കാഞ്ഞങ്ങാട് നഗരസഭ

അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്.

0 Comments

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ‍ര്‍ദ്ധിക്കുന്നു; കോടോം-ബേളൂർ പഞ്ചായത്തിൽ കർശന നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങി ചടങ്ങുകള്‍ക്കൊന്നും കൊവിഡ് വ്യാപന തീവ്രത കുറയുന്നത് വരെ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുന്നതല്ല.

0 Comments

യാത്രാ ദുരിതം ഒഴിവാക്കാന്‍ നടപടി; ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു

ഒറ്റ-ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ഇക്കഴിഞ്ഞ 18 മുതലാണ് ഇങ്ങനെ ബസുകൾ ഓടുന്നത്.

0 Comments

കോവിഡ് വ്യാപനം; കേരളത്തിൽ നാളെ മുതല്‍ ഒന്‍പതാം തിയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍; ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് ഇറക്കി

അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

0 Comments

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കാസർകോട് ജില്ല; എട്ടു പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്.

0 Comments