കാസർകോട് ഇനിമുതൽ റെയില്‍വേ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം
റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്ടര്‍ ഉപയോഗപ്പെടുത്താം.
റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്ടര്‍ ഉപയോഗപ്പെടുത്താം.
സംസ്ഥാന ചെയർമാൻ ശ്രീരാജ് കെ.വി പാലക്കാട്ട്, ട്രഷറർ സുകേഷ് ടി.വി, തീയ്യക്ഷേമസഭ കണ്ണൂർ ജില്ല കമ്മിറ്റി ട്രഷറർ സുനിത്ത്.പി മാഹി തുടങ്ങിയവർ ആവശ്യങ്ങൾ ഉന്നയിച്ചു പങ്കെടുത്തു.
കോവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കോവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കൾ സംവരണ പരിധിയിൽ വരും.
ഭൂരിഭാഗം തസ്തികകളിലും തീയ്യർക്കും ഈഴവർക്കും അനുവദിച്ചിട്ടുള്ള 14% സംവരണം പൂർണമായും തീയ്യസമുദായത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിഷയത്തില്‍ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഉടന്‍ കാണുമെന്നും സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സമസ്ത.
മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നതിൽ എതിർപ്പില്ല,പക്ഷെ അത് അഞ്ചു ശതമാനം മാത്രേ ഉള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു
അതേസമയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന കേന്ദ്ര നടപടിയിലും ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെയും വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനിലേക്കുമുള്ള നറുക്കെടുപ്പുമാണ്കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ നേതൃത്വ ത്തില്‍ നടത്തുക.
50 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.