ലോകമാകെ തരംഗമായി അവതാര്‍ 2; ആഗോള ബോക്‌സ് ഓഫീസില്‍ 5000 കോടി കടന്നു
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല.
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല.
ലോകമൊട്ടാകെയുള്ള സിനിമാസ്വാദകര്‍ ഒന്നടങ്കം ആകാംക്ഷയോട കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വമാണ്…
ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും രാംഭായ് ക്കൊപ്പം മത്സരത്തിന് ഉണ്ടായിരുന്നില്ല. ഒപ്പം മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു.
1875 കുടുംബങ്ങള്‍ക്ക് ട്രൈബല്‍ പ്ലസ് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും ജില്ലയില്‍ പരപ്പ ബ്ലോക്ക് ഒന്നാമതെത്തി.
തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
മുംബൈയുടെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജെയിംസ് നീഷാം, ക്രുണാൽ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍നൈല്‍ തുടങ്ങിയവരുടെ ക്യാച്ചുകൾ ആണ് സ്വന്തമാക്കിയത്.
ആളുകൾ ഈ പോസ്റ്റ് പരസ്പരം ഷെയര്‍ ചെയ്യുക മാത്രമല്ല, വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും നൽകുന്നു.
418 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോലിക്ക് മുമ്പ് നാഴികക്കല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.