കേരളം നല്‍കിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവി വൈരമുത്തു; കാരണം ഇതാണ്
പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരും ഡബ്ള്യൂ. സി. സിയും രംഗത്തെത്തിയിരുന്നു.
പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരും ഡബ്ള്യൂ. സി. സിയും രംഗത്തെത്തിയിരുന്നു.
ചൈനീസ് വാക്‌സിൻ ഗുണം ചെയ്യുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സ്പുട്‌നിക് വാക്‌സിനായി റഷ്യയെ സമീപിക്കുകയായിരുന്നു.
ഷോപ്പിങിനെത്തിയ ആയിരക്കണക്കിന് ആളുകളായിരുന്നു കടയില്‍ ഉണ്ടായിരുന്നത്.ഇതേ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ പൊടുന്നനെ ഒഴിപ്പിച്ചു.
കേന്ദ്രആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ പുറമേ ലോകാരോഗ്യസംഘടനാ പ്രതിനിധികളും എലുരുവില്‍ എത്തിയിരുന്നു.
പശു ഒന്നും കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഉടമ മുനിരത്നം അടുത്തുളള മൃഗാശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും എന്താണ് പ്രശ്നമെന്ന് പിടികിട്ടിയില്ല.