ആകാശ് എയര്‍ ഉടമ ജുന്‍ജുന്‍വാലയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.? അദ്ദേഹം താമസിക്കാൻ പോകുന്ന പുതിയ വീടിനെ കുറിച്ചോ.? ഭാര്യയ്‌ക്കൊപ്പം ശതകോടീശ്വരന്‍ വീടുവെക്കാൻ വാങ്ങിയ സ്ഥലം.? അന്തിയുറങ്ങുക 12 ആം നിലയില്‍.?
മുംബൈ: സിനിമാ നടൻമാർ, നടിമാർ, മറ്റു ബിസിനസ്സ് കോടീശ്വരന്മാരുടെ വീടിനെ കുറിച്ചും അതിനകത്തെ സൗകര്യങ്ങളെ കുറിച്ചുമൊക്കെ അറിയാന്‍ സാധാരണക്കാര്‍ക്ക് ഏറെ ആകാംക്ഷയാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ…
0 Comments
07/01/2022