ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കാസർകോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന : മന്ത്രി ആര്‍.ബിന്ദു
നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി
നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി
കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു
വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
മനുഷ്യമനസിൽ വെറുപ്പിൻ്റെ മതിൽ കെട്ടുവാൻ ശ്രമിക്കുന്ന കാലത്ത് സ്നേഹത്തിൻ്റെ പാലം തീർക്കുന്നതാണ് ഇത്തരം ഫെസ്റ്റുകൾ .
പുനരധിവാസ വില്ലേജിൻ്റെ ഒന്നാംഘട്ടത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് പൂര്‍ത്തിയാക്കുന്നത്.
ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്.
ആണ്‍കുട്ടികളും പുരുഷ അധ്യാപകരുമുള്ള ഹാളിലിരുന്നായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പല വിദ്യാര്‍ഥിനികളും പരീക്ഷാ ഹാളില്‍ കരയുകയായിരുന്നു.
ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിക്കപ്പെട്ട ഇക്കണോമിക്‌സ് ബ്ലോക്കിൻ്റെയും കാമ്പസ് റോഡിൻ്റെയും ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
ഉത്തര മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവികസിത ചുറ്റുപാടുകള്‍ മാറ്റിയെടുക്കാന്‍ അധ്യാപകര്‍ മുന്നിട്ട് ഇറങ്ങണം.