ഖത്തർ ലോകകപ്പ്: ടൂണിഷ്യയെ തളച്ച് ഓസ്‌ട്രേലിയൻ കങ്കാരുപ്പട
ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു.
ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു.
ജർമ്മൻ താരത്തെ ജപ്പാൻ ഗോൾകീപ്പർ പെനാൽറ്റി ബോക്‌സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട സാക്കിര്‍ നായിക്കിനെ ഇന്ത്യ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ സാക്കിര്‍ നായിക് മലേഷ്യയില്‍ അഭയം പ്രാപിച്ചു.
ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും. നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും.
പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചാണ് പോർച്ചുഗൽ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
എട്ട് സ്റ്റേഡിയങ്ങളും ലോകകപ്പ് ടീമുകളുടെ പരിശീലന വേദികളും ഉള്ളതിനാല്‍ ഏത് നിമിഷവും ടൂർണമെന്റ് നടത്താൻ ഖത്തർ സജ്ജമാണ്.
കൊടുമുടിയിലേക്കുള്ള പാത ഏറെ പ്രയാസകരമാണെങ്കിലും കാഴ്ചകൾകൊണ്ട് അനുഗൃഹീതമെന്നാണ് വിശേഷണം. 6812 മീറ്ററാണ് അമാ ദബ്ലാമിൻ്റെ ഉയരം.
ഭൂരിഭാഗവും കോൺട്രാക്ടിങ് മേഖലയിലാണ്. ജൂണിൽ നടത്തിയ സമാന പരിശോധനയിൽ 232 സൈറ്റുകൾക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.
പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ റേഡിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.