എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
തിരുവനത്തപുരം: തൃണമൂൽ കോൺഗ്രസ്സിൽ പ്രവർത്തിക്കാനായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ സ്ഥാനം രാജി വെച്ചു. രാവിലെ 9.30 ഓടെ സ്പീക്കര്‍ എ.എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. പിന്നീട്…
0 Comments
13/01/2025