കവര്‍ച്ചാ സംഘം അർധരാത്രി ഫാംഹൗസില്‍ അതിക്രമിച്ചു കടന്നു; കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച അലമാരയുടെ പൂട്ട് പൊളിക്കാന്‍ 90 മിനിറ്റിലധികം സമയമെടുത്തു
0 Comments
08/09/2023