ജാമ്യം ലഭിച്ചാൽ 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം; ലൊക്കേഷന്‍ ഓണ്‍ ചെയ്യണം; വിചിത്രഉപാധികളുമായി പഞ്ചാബ് ഹൈകോടതി
15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം. ഇതിൻ്റെ ഐ.എം.ഇഐ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നൽകുകയും വേണം.
0 Comments
16/02/2023