പുനീത് രാജ്കുമാറിൻ്റെ ജീവിതകഥ പാഠ പുസ്തകങ്ങളില്‍ ചേർക്കാൻ ബാംഗ്ലൂര്‍ സര്‍വകലാശാല
പുനീതിൻ്റെ ഭാര്യ അശ്വിനി അടുത്തിടെ പുനീത് രാജ്കുമാറിൻ്റെ നീനേ രാജകുമാര എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
0 Comments
25/12/2022
പുനീതിൻ്റെ ഭാര്യ അശ്വിനി അടുത്തിടെ പുനീത് രാജ്കുമാറിൻ്റെ നീനേ രാജകുമാര എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പുനീത് രാജ്കുമാര്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പ്രവേശിപ്പിച്ച വിക്രം ഹോസ്പിറ്റലിന് മുന്നില്‍ വന്‍ ജനക്കൂട്ടം അണിനിരന്നിരുന്നു.