നാരംപാടി പുണ്ടൂരിൽ തെരുവ് നായ ആക്രമണം; രണ്ട് വലിയ ആടുകളെ കടിച്ച് കൊന്നു; ഭീതിയോടെ നാട്ടുകാർ

ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടി പുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് രണ്ട് വലിയ ആടുകളെയാണ് ആക്രമിച്ച് കൊന്നത്. പുണ്ടൂരിലെ…

0 Comments

നാരംപാടിയിൽ മരം കടപുഴകി വീണ് വൻ അപകടം; വീടിൻ്റെ മേൽക്കൂരയും പത്തോളം വൈദ്യുതി പോസ്റ്റും തകർന്നു

ചെർക്കള(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടിയിൽ മരം കടപുഴകി വീണ് അപകടം. സമീപത്തെ വീടിൻ്റെ മേൽക്കൂര തകർന്നു. നാരംപാടി- പുണ്ടൂർ തോട്ടത്തുമൂല റോഡിലാണ് സംഭവം.…

0 Comments

കൈവരിയില്ലാത്ത കോൺഗ്രീറ്റ് പാലം; കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിൽ; അപകടം മാടി വിളിക്കുന്നതായി നാട്ടുകാർ; ചെങ്കള പഞ്ചായത്ത് 5,6 വാർഡുകളിലെ ആളുകൾ ആശങ്കയിൽ

കാലവർഷം കനക്കുന്നതോടെ കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചലിൽ പാലം തകരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

1 Comment

പുണ്ടൂർ ശാസ്താങ്കോട് പാലം തകർന്നുവീണ് സ്ത്രീകൾക്ക് പരിക്കേറ്റു; തകർന്നത് തോടിനു കുറുകെയുള്ള കവുങ്ങിൻ പാലം

ഇവിടെ സ്ഥിരമായി ഒരു നടപ്പാലം നിർമ്മിക്കാത്തതാണ് നാട്ടുകാർക്ക് കവുങ്ങിൻ പാലത്തിനെ ആശ്രയിക്കേണ്ടിവന്നത്.

0 Comments