വൈദികൻ്റെ വേഷം ധരിച്ച് യാക്കോബായ പള്ളിയിൽ മോഷണം നടത്തി; പ്രതി പിടിയില്‍
മോഷണ കേസുകളിൽ മുൻപം ഇയാൾ പ്രതിയായിരുന്നു. മലയിടംതുരുത്തിനു സമീപത്ത് ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.
മോഷണ കേസുകളിൽ മുൻപം ഇയാൾ പ്രതിയായിരുന്നു. മലയിടംതുരുത്തിനു സമീപത്ത് ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.
പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാല്‍ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പ്രാര്‍ത്ഥന നടത്താമെന്ന ഉത്തരവും സ്റ്റാലിന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇറക്കിയിരുന്നു.
എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ മോശമാണ് അവിടെ യുവ പുരോഹിതന്മാരും മരിക്കുന്നു. കേരളത്തിൽ മരിച്ച പുരോഹിതന്മാർ കൂടുതലും പ്രായമുള്ളവരാണ്.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനയോഗം നടന്നത്.