നോമ്പ് തുറ സമയത്ത് വൈദ്യതി മുടക്കം; ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കെ.എസ്.ഇ.ബിക്ക് പരാതി പ്രവാഹം; നിസ്സഹായരായി ഉദ്യോഗസ്ഥർ; സംഭവം ഇങ്ങനെ..
കാസർകോട്: ജില്ലയിലെ വിവിധ ഇടങ്ങളിൽ വൈദ്യതി മുടങ്ങുന്നത് ജനങ്ങളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. റംസാൻ ആയതിനാൽ നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വൈദ്യതിയും മുടങ്ങുന്നത്. ഇതാണ് അധികം…
0 Comments
08/03/2025