ആദ്യരാത്രിയിൽ നവദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വിവാഹ ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച രണ്ടുപേരും എന്താണ് കഴിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

0 Comments

എം. എൽ. എ യുടെ ഭീഷണിക്ക് മുന്നിൽ ആഭ്യന്തര വകുപ്പും, ആരോഗ്യ വകുപ്പും കിഴടങ്ങി; കേരളത്തിൽ ആദ്യമായി രാത്രികാല പോസ്റ്റ് മോർട്ടം നടത്തിപ്പിച്ച് എം. എൽ. എ, പോരാട്ടം പാതിരാത്രി വരെ, നിരന്തരം നടത്തിയ പോരാട്ടത്തിൻ്റെ വിജയമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കുളത്തിൽ മുങ്ങി മരിച്ച ഷവൈസിൻ്റെ മയ്യത്ത് സുബഹി നിസ്ക്കാര ശേഷം കബറടക്കി

മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ രാത്രിമുഴുവനും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതി ദയനീയമാണ്

0 Comments

തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ ക്ഷതം; മരണകാരണം തലക്കേറ്റ അടി; ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ദീപുവിൻ്റെ മരണത്തിന് കാരണം സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി

0 Comments

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്ന് നിഗമനം.

വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

0 Comments