രഹസ്യമായി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് ഷാലു കിംഗിന് വിനയായി; മംഗലാപുരം എയർപോർട്ടിൽ എത്തിയതോടെ കുടുങ്ങി; സോഷ്യൽ മീഡിയ താരം പോക്സോ കേസിൽ അറസ്റ്റിലായ സംഭവം..
കോഴിക്കോട്: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശിയായ സോഷ്യൽ മീഡിയ താരം ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി പോലീസ്…