അപകടമുണ്ടായ നേപ്പാളിലെ പൊഖാറ വിമാനത്താവളം ചൈന നിര്‍മ്മിച്ചത്; ഉദ്ഘാടനം ചെയ്തത് 14 ദിവസം മുമ്പ്; ഉദ്ഘാടനത്തിന് മുമ്പുതന്നെ വിവാദവും
പര്‍വതങ്ങളില്‍ എട്ടെണ്ണത്താല്‍ ചുറ്റപ്പെട്ട നേപ്പാളില്‍ കാലാവസ്ഥ പെട്ടെന്ന് മാറുകയും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ വിമാനാപകടങ്ങള്‍ അസാധാരണമല്ല
0 Comments
15/01/2023