കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച് നിന്ന് പോരാടാം: പ്രധാനമന്ത്രി നരേന്ദ്രമോദി
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച് നിന്ന് പോരാടാം. ഇന്ത്യയുടെ പുരോഗതിക്ക് എപ്പോഴും ലോകരാജ്യങ്ങളിൽ നിന്ന് അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.