കെ.എം ഷാജി വിദേശത്ത് പോയത് സ്വകാര്യ ആവശ്യത്തിന്; ലീഗിന്‍റെ മതേതരത്വത്തിന് സി.പി.എമ്മിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.