കർത്താപൂർ ഗുരുദ്വാരയുടെ മുന്നിൽ ശിരോവസ്ത്രമണിയാതെ ഫോട്ടോഷൂട്ട്; പാക് മോഡൽ വിവാദത്തിൽ
പാക്കിസ്ഥാനിൽ 'മന്നത്ത്' എന്ന ഓൺലൈൻ വസ്ത്രവ്യാപാര കേന്ദ്രം നടത്തുന്ന സ്ത്രീയാണ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിന്ന് ഫോട്ടെയെടുത്തതിനെ തുടർന്ന് വിവാദത്തിലായത്.
പാക്കിസ്ഥാനിൽ 'മന്നത്ത്' എന്ന ഓൺലൈൻ വസ്ത്രവ്യാപാര കേന്ദ്രം നടത്തുന്ന സ്ത്രീയാണ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിന്ന് ഫോട്ടെയെടുത്തതിനെ തുടർന്ന് വിവാദത്തിലായത്.
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചലച്ചിത്രം. നടി പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
നാടനും മോഡേൺ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളുമെല്ലാം ധരിച്ചുള്ള രസ്നയുടെ കിടിലം ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
അഭിനേത്രി എന്നതിലുപരി അറിയപെടുന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് അമേയ സിനിമയിലേക്ക് എത്തിയത്.
തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്.
ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയാണ് ദീപ്‌തിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങൾ.
ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്‍റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്‍റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.
കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിന്‍റെ ഭാവങ്ങളെയും ആശ്ലേഷിക്കുക
ഉറക്കത്തിന്‍റെ പേരിൽ ഏറെ കളിയാക്കപ്പെടാറുള്ള അനുക്കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ടിലും അനു ഉറക്കം തന്നെയാണ്.
15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി. ഇരുവര്‍ക്കും നീന്താനറിയില്ലായിരുന്നു.