മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു; ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം. ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്.…

0 Comments

റെയിൽമൈത്രി പോലീസിന് കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ അവാർഡ്

കാസറഗോഡ്: യാത്രക്കാർക്കുള്ള മികച്ച സേവനങ്ങൾക്കും വേറിട്ട മാനുഷിക സമീപന രീതികൾക്കും പേരുകേട്ട കാസറഗോഡ് റെയിൽമൈത്രി പോലീസിന്, കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ അവാർഡ്…

0 Comments

ബസും ബൈക്കും കൂട്ടിയിടിച്ച്; ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂര്‍: കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ്…

0 Comments

ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൻ്റെ ഡിപ്പാർച്ചർ ഗേറ്റിൽ പരസ്യമായി മൂത്രമൊഴിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ഐ.പി.സി സെക്ഷൻ 294, 510 (മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1 Comment

കോവിഡ് വ്യാപനം: പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കുമെന്ന് റെയിൽവേ; പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകില്ല. അതേസമയം,യാത്രയിൽ ട്രെയിനിൽ കൂട്ടം കൂടി ഇരിക്കാനോ, കൂട്ടം കൂടി ഇരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല.

0 Comments

പരിശോധിച്ച് പരിശോധിച്ച് 45ലക്ഷത്തിന്‍റെ വാച്ച് കസ്റ്റംസ് കേടാക്കി; പരാതിയുമായി ദുബായിൽ നിന്നും വന്ന കാസര്‍കോട് സ്വദേശി

ദുബായില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണ് കരിപ്പൂര്‍ പോലീസില്‍ പരാതിയുമായി എത്തിയത്.

0 Comments

കേരളത്തിലെ പത്തു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളായി; എക്സ്‌പ്രസുകളാകുന്ന പാസഞ്ചറുകൾ ഏതൊക്കെ എന്നറിയാം

ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കോയമ്പത്തൂർ-മംഗലാപുരം, കണ്ണൂർ‍-കോയമ്പത്തൂർ പാസഞ്ചറുകൾ ഇല്ലാതാകും.

0 Comments

200 കിലോമീറ്ററുകളിൽ കൂടുതൽ ഓടുന്ന പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് ആക്കാൻ റെയിൽവേ; കേരളത്തിൽ നിന്നും 10 ട്രെയിനുകൾ പട്ടികയിൽ; ട്രെയിൻ നിരക്കുകൾ വർദ്ധിക്കും

രാജ്യത്തെ അഞ്ഞൂറിലധികം ട്രെയിനുകളാണ് ഇത്തരത്തിൽ എക്സ്പ്രസാക്കി മാറ്റുന്നത്. ഇതോടെ ട്രെയിൻ നിരക്കുകൾ വർദ്ധിക്കും.

0 Comments