പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
മോദി സർക്കാരിൻ്റെ കടുത്ത വിമർശകനായ കോൺഗ്രസ് നേതാവ് പാർലമെന്റിനെ 'ജനങ്ങളുടെ ശബ്ദം' എന്നാണ് വിശേഷിപ്പിച്ചത്.
മോദി സർക്കാരിൻ്റെ കടുത്ത വിമർശകനായ കോൺഗ്രസ് നേതാവ് പാർലമെന്റിനെ 'ജനങ്ങളുടെ ശബ്ദം' എന്നാണ് വിശേഷിപ്പിച്ചത്.
രാജ്യത്തിൻ്റെ വികസനത്തിൻ്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദി വിവിധ വിദേശയാത്രകളിൽ കോൺഗ്രസിനെ ആക്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖർഗെ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല. വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്.
കറുപ്പ് വസ്ത്രം ധരിച്ചുള്ള കോണ്‍ഗ്രസിൻ്റെ പ്രതിഷേധത്തെ രാമഭക്തരോടുള്ള അപമാനമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം
അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും അത് അംഗങ്ങളില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും കഴിയില്ല
പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല.
ഭാര്യക്കും ഭർത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാർ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു. തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാല്‍ പ്രതിപക്ഷം ബഹളം വയ്ക്കുന്നു.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിക്കും.