പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; റഷ്യയ്ക്ക് പിന്നാലെ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍
ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല
ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു
പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണ് ഉണ്ടായത്.
ലോകത്തിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളായ അമേരിക്ക, റഷ്യ എന്നിവയുടേത് പോലെ ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചൈനയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല
സാമ്പത്തിക പ്രതിസന്ധി മൂലം നിലവില്‍ പാചകവാതകമടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ് രാജ്യത്ത്
പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി
പാകിസ്താൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്.
പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല.
ഇന്ന് പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ എ95 പ്രകാരം ഷഹബാസ് ഷെരീഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അതില്‍ 161 അംഗങ്ങള്‍ ഒപ്പുവച്ചു.
യു.എ.ഇ പോലീസ് എത്തിയെങ്കിലും അതിന് മുമ്പ് തന്നെ വളരെ അധികം ടിക്കറ്റില്ലാത്ത ആരാധകര്‍ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് കഴിഞ്ഞിരുന്നു.