ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ഓക്‌സിജന്‍ പ്ലാന്റ് നടത്തിപ്പ്; ജില്ലാ പഞ്ചായത്ത് താത്പര്യപത്രം ക്ഷണിക്കും
ജില്ലാ പഞ്ചായത്തിൻ്റെ മേല്‍നോട്ടത്തിലായിരിക്കും പ്ലാന്റിൻ്റെ പ്രവര്‍ത്തനം. മഹാമാരികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സിലിണ്ടര്‍ വിതരണം ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലാക്കും.