ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം ഛെല്ലോ ഷോ; അവസാന സിനിമാ പ്രദര്‍ശനം എന്നാണ് പേരിന്‍റെ അര്‍ഥം
കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്
0 Comments
21/09/2022
കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്
ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും.